രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്തു കൊണ്ടും ജനാധിപത്യവും മതേതരത്വവും കാറ്റില്‍ പറത്തിയും രാജ്യസ്‌നേഹത്തിന്റെയും ദേശ ഭക്തിയുടെയും കുത്തക അവകാശപ്പെടുന്ന, സനാ തനധര്‍മത്തിന്റെ സംസ്ഥാപകരായി സ്വയം പരിച യപ്പെടുത്തി രംഗത്ത് വന്ന സംഘ്പരിവാരത്തിന്റെ ക്രൂരവിനോദങ്ങള്‍ സംശയലേശമന്യേ പുറത്ത് വന്നിരിക്കുകയാണല്ലോ. പൈശാചികകൃത്യങ്ങളെ മഹത്വവല്‍കരിച്ചും സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തും ഇവര്‍ നടത്തുന്ന രഥയാത്രകളും രക്ഷായാത്രകളും രാജ്യത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നതും രാജ്യത്തെ അരാജകത്വ ത്തിലേക്ക് നയിക്കുന്നതുമാണ്.
ആര്‍.എസ്.എസ്സിന്റെയും അനുബന്ധ സംഘ ടന കളുടെയും പ്രചോദനവും നിലനില്‍പും ഹൈന്ദവ മതഗ്രന്ഥങ്ങളെയോ തത്ത്വശാസ്ത്രങ്ങളെയോ ആശ്രയിച്ചിട്ടുള്ളതല്ല. മറിച്ച് അത് ലോകയുദ്ധങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും തുടക്കം കുറിച്ച പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങളായ ഫാഷിസത്തില്‍ നിന്നും നാസിസത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് കൊണ്ടാണ് പടുത്തുയര്‍ത്തപ്പെട്ടതും നിലനില്‍ക്കുന്നതും. ഇന്ത്യന്‍ സാഹചര്യത്തില്‍ വളരുന്നതിനാവശ്യമായ വെള്ളവും വളവും ഇവിടുത്തെ ജാതീയതയില്‍ നിന്നും പുരാണകഥകളില്‍ നിന്നും സ്വീകരിക്കുകയും നന്മ പുനസ്ഥാപിക്കുóതിനായി ആഗതരായി എന്നു ഹിന്ദു സഹോദരന്‍മാര്‍ വിശ്വസിക്കുന്ന അവതാരങ്ങളുടെ നിയോഗമാണ് തങ്ങളാല്നിവര്ത്തിക്കപ്പെ
വി.ഡി.സവര്‍ക്കറും ഹിറ്റ്‌ലര്‍-മുസ്സോളിനി ഭീകരന്‍മാരുടെ വലിയ ആരാധ്യനായിരുന്നു. 1940ല്‍ മധുരയില്‍ ഹിന്ദുമഹാസഭയുടെ 22മത്തെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു: 'ഒരു നാസ്തി എന്ന നിലയില്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് ഹിറ്റ്‌ലര്‍ മനുഷ്യഭീകര സത്വമായിരിക്കണമെന്നോ സ്വയം ജനാധിപത്യവാദി എന്നു വിളിക്കുന്നത് കൊണ്ട് ചര്‍ച്ചില്‍ അവതാര പുരുഷനാണെന്നോ കരുതാന്‍ കാരണമാകുന്നില്ല. ജര്‍മനി അകപ്പെട്ട സാഹചര്യങ്ങളില്‍ നാസിസം ആ രാജ്യത്തിന്റെ രക്ഷകനാണെന്ന് നിഷേധിക്കാനാവാത്തവിധം തെളിയിച്ച് കഴിഞ്ഞതാണ്.'' ഹെഡ്‌ഗേവാറിന് ശേഷം ആര്‍.എസ്.എസ്സിന്റെ സര്‍ സംഘ്ചാലകായ എം.എസ്.ഗോള്‍വാള്‍ക്കര്‍ ഉള്‍പടെയുള്ള അതിന്റെ എല്ലാ നേതാക്കന്‍മാരും ഫാഷിസത്തിന്റെയും നാസിസത്തിന്റെയും ഏറ്റവും നല്ല ആരാധകരായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് പഠനം നടത്തിയ ഇറ്റാലിയന്‍ ഗവേഷകന്‍ മാര്‍സിയ കസോലരി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ആര്‍.എസ്.എസ്. സ്ഥാപകര്‍ക്കും ഫാഷിസ്റ്റ്, നാസിസ്റ്റ് സംഘടനകള്‍ക്കുമിടയിലെ ഇഴപിരിക്കാനാവാത്ത ബന്ധം വ്യക്തമാക്കുന്നുണ്ട്. (Hindutwa's Foreing TieUp in 1930'sArchival Evidence)
നാഴികക്ക് നാല്‍പത് വട്ടം രാജ്യസ്‌നേഹത്തെക്കുറിച്ച് വാചാലരാവുകയും പാക് ചാരന്‍മാരായി മുസ്‌ലിംകളെ ചാപ്പകുത്തി പൊതുധാരയില്‍നിന്ന് അകറ്റി നിര്‍ത്താന്‍ കഠിനപ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ്. പ്രഭൃതികളുടെ ദേശസ്‌നേഹത്തെകുറിച്ച് പറയുമ്പോള്‍ അനാവൃതമാകുന്നത് ആട്ടിന്‍ തോലണിഞ്ഞ ചെന്നായയുടെ ജീര്‍ണിച്ച രൂപമാണ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുó രീതിയില്‍ പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ പരസ്പരം വകവെച്ച് കൊടുത്ത് അന്യന്റെ ജീവനും സമ്പത്തിനും അഭിമാനത്തിനും നേരെ കൈ ഉയര്‍ത്താതിരിക്കുന്നതും പരസ്പരം സൗഹാര്‍ദത്തോടും സഹവര്‍ത്തിത്വത്തോടും കൂടി ജീവിക്കുന്നതും രാജ്യസ്‌നേഹത്തിന്റെ തേട്ടമാണ്. രാഷ്ട്രത്തിന്റെ പുരോഗതിക്ക് അത് അനിവാര്യവുമാണ്. രാജ്യത്തിനകത്തെ ആഭ്യന്തരകലാപങ്ങള്‍ സാമ്പത്തികവും നയതന്ത്രപരവും വ്യാവസായികവുമായ ഒരുപാട് പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ജാതിമതഭേദമന്യേ ജനജീവിതം ദുസ്സഹമായിത്തീരുകയും ചെയ്യുന്നു. ഒരു രാജ്യം എന്നത് അവിടെയുള്ള ജനങ്ങളും കൂടി ഉള്‍പെട്ടതാണല്ലോ. ഭൂപ്രദേശങ്ങളുടെ ചിത്രങ്ങളാണോ ഇക്കൂട്ടര്‍ രാജ്യമായി കണക്കാക്കുന്നത്? രാജ്യത്തുള്ള സഹോദരീ സഹോദരന്‍മാരെ കൊന്നൊടുക്കിയും അവരെ ആട്ടിയോടിച്ചും അവരുടെ സമ്പാദ്യം ബലാല്‍കാരമായി കൈവശപ്പെടുത്തിയും ഈ ദുഷ്‌കൃത്യങ്ങളെയെല്ലാം പുരാണേതിഹാസങ്ങളുടെ ദുര്‍വ്യാഖ്യാനത്താല്‍ ന്യായീകരിച്ചും ചരിത്രസത്യങ്ങളെ വളച്ചൊടിച്ചും വ്യാജചരിത്രങ്ങള്‍ രചിച്ചും അസഹിഷ്ണുതയുടെ വരട്ടുവാദതത്ത്വശാസ്ത്രങ്ങള
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിð സജീവസാóിധ്യമറിയിച്ച് ജീവനും ധനവും നðകിയ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അവരുടെ ദേശക്കൂറ് എñാ വെള്ളിയാഴ്ചയും പള്ളിമിമ്പറുകളിð നിó് ഉറക്കെപ്പറഞ്ഞ് തെളിയിക്കേï അവസ്ഥയിലേക്ക് സംഘപരിവാരം കാര്യങ്ങള്‍ എത്തിച്ചിരിക്കുóു. നിരന്തരമായി മുസ്‌ലിംകള്‍ക്കെതിരെ നുണബോംബുകള്‍ ഉതിര്‍ക്കുകയും യഥാര്‍ഥ ബോംബ് സ്‌ഫോടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുകൊïാണ് 'സംഘം' മുസ്‌ലിംകള്‍ക്കെതിരിð സംശയത്തിന്റെ പൊടിപടലമിളക്കി വിടുóത്. അങ്ങേയറ്റത്തെ സംശയാലുവിനോടും തന്റെ നിരപരാധിത്വം തെളിയിക്കേï ബാധ്യത മുസ്‌ലിമിനുï് എó ആക്രോശം കേവല വിശ്വാസി മുതð മതപണ്ഡിതന്‍മാരെ വരെ ലക്ഷ്യം വെക്കുóു. വിശ്വാസിയെ അവന്റെ യഥാര്‍ഥ കര്‍മങ്ങളിð നിó് തെറ്റിച്ച് സമൂഹത്തിð നിó് പിന്‍വലിയാന്‍, താന്‍ വിശ്വസിച്ച സത്യദര്‍ശനത്തിലേക്ക് ക്ഷണിക്കാനുള്ള മാനസികാവസ്ഥപോലും നഷ്ടപ്പെടുമാറ് അപകര്‍ഷതാബോധത്തോട് കൂടി ജീവിക്കാന്‍, അങ്ങനെ ഇസ്‌ലാമിക സമൂഹത്തെ മാനസികവും ശാരീരികവുമായി തകര്‍ക്കാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുóത്. ദേശീയ ചിഹ്നങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുó ആര്‍.എസ്.എസ്സിന് മുസ്‌ലിംകളടക്കമുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ അവകാശമുïോ എó് ബോധമുള്ളവര്‍ ചിന്തിക്കേïതാണ്. 1946 ജൂലൈ 14ന് നാഗ്പൂരിð ഗുരുപൂര്‍ണിമ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ തങ്ങളുടെ മഹത്തായ സംസ്‌കാരത്തെ പൂര്‍ണമായി പ്രതിനിധാനം ചെയ്യുóത് കാവിക്കൊടിയാണെó് ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിക്കുകയുïായി. ദേശീയപതാകയെ അംഗീകരിക്കാന്‍ പോലും തയ്യാറാകാത്ത രാജ്യസ്‌നേഹിയെ നമുക്ക് ഗോള്‍വാള്‍ക്കറിð ദര്‍ശിക്കാം. അദ്ദേഹം പറഞ്ഞു: 'അന്തിമമായി രാഷ്ട്രം മുഴുവന്‍ കുങ്കുമപ്പതാകയെ നമിക്കുമെó് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുóു.' (ങ.ട.ഏീഹംമഹസമൃ, ടൃലല ഏൗൃൗഷശ ടമാമഴമി ഉമൃമവെമി (ട.ഏ.ട.ഉ) ചമഴുൗൃ ഢീഹ.1, ജ.11). സ്വാതന്ത്ര്യലബ്ധിക്ക് മുമ്പാണ് ഇത്തരം പ്രസ്താവന നടത്തിയതെó് ആര്‍.എസ്.എസ്സുകാര്‍ ന്യായീകരിക്കാറുï്. യഥാര്‍ഥത്തിð സ്വാതന്ത്ര്യത്തിന് ശേഷവും ആര്‍.എസ്.എസ്. അവരുടെ നിലപാടുകളിð മാറ്റം വരുത്തിയിട്ടിñ. മുള്‍വൃക്ഷത്തോടടുത്താð മുള്ളിð നിó് രക്ഷപ്പെടുകയിññോ. ആര്‍.എസ്.എസ്സിന്റെ മെയിന്‍ കാംഫ് എó് അറിയപ്പെടുó വിചാരധാരയിð ദേശീയപതാകയെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ എഴുതി: 'നമ്മുടെ രാജ്യത്തിന് വേïി നമ്മുടെ നേതാക്കള്‍ ഒരു പുതിയ പതാക നിര്‍മിച്ചിരിക്കുകയാണ്. അവരെന്തിനാണ് അത് ചെയ്തത്? അത് വെറും വ്യതിചലനവും അനുകരണവുമാണ്. സുവര്‍ണ ഭൂതകാലമുള്ള, പ്രാചീനവും മഹത്തരവുമായ രാഷ്ട്രമാണ് നമ്മുടേത്. അó് നമുക്ക് സ്വന്തം പതാക ഇñായിരുóോ? തീര്‍ച്ചയായും ഉïായിരുóു. പിóെ എന്തുകൊïാണ് നമ്മുടെ മനസ്സിð ഈ സമ്പൂര്‍ണ ശൂന്യത?' (ങ.ട.ഏീഹംമഹസമൃ, ആൗിരവ ീള ഠവീൗഴവെേ, ആമിഴമഹീൃല, 1996. ജ.237238)
സകല മതങ്ങളെയും ജാതികളെയും ഉള്‍കൊള്ളുകയും എñാവരുടെയും അവകാശങ്ങള്‍ പുനസ്ഥാപിക്കുകയും, ജാതീയത, സതി, സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ എóിവക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത ഡോ:അംബേദ്കറിനെപ്പോലെയുള്ള വിവേകശാലികള്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടനയോട് കൂറ് പുലര്‍ത്താന്‍ ആര്യവാദം തലക്ക് പിടിച്ച ഫാഷിസ്റ്റ് നേതാവിന് കഴിയാതെ പോയതിð അത്ഭുതപ്പെടാനിñ: 'പാശ്ചാത്യ രാജ്യങ്ങളുടെ വിവിധ ഭരണഘടനകളിലെ വിവിധ അനുഛേദങ്ങള്‍ വിളക്കിച്ചേര്‍ത്ത സങ്കരവും ഭാരിച്ചതുമായ ഭരണഘടനയാണ് നമ്മുടേത്. നിസ്സംശയമായും അതിനെ നമ്മുടെ സ്വന്തമെó് വിളിക്കാനാവിñ. നമ്മുടെ ദേശീയദൗത്യവും ജീവിതത്തിന്റെ അടിസ്ഥാന സ്വരവും എന്താണെóതു സംബന്ധിച്ച് അതിന്റെ മാര്‍ഗ നിര്‍ദേശക തത്ത്വങ്ങളിð ഒരു വാക്കെങ്കിലുമുïോ? ഇñ.'
രാജ്യസ്‌നേഹം മൂത്ത് പാശ്ചാത്യവിരോധമായിത്തീര്‍ó
ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസര്‍ 1949 നവംബര്‍ 30ന്റെ മുഖപ്രസംഗത്തിð ഭരണഘടനക്കെതിരെ പിóെയും പ്രതിഷേധിക്കുóു: 'നമ്മുടെ ഭരണഘടനയിð പൗരാണിക ഭാരതത്തിലെ അദ്വീതിയമായ ഭരണ പുരോഗതിയെകുറിച്ച് പരാമര്‍ശമേയിñ. സ്പാര്‍ട്ടയിലെ ലികര്‍ഗസിനും പേര്‍ഷ്യയിലെ സോളോനിനും വളരെ മുമ്പ് എഴുതപ്പെട്ടതാണ് മനുവിന്റെ നിയമങ്ങള്‍. മനുസ്മൃതിയിലെ നിയമങ്ങള്‍ ഇóോളം ലോകത്തിന്റെ ആരാധനയെ പ്രചോദിപ്പിക്കുകയും സ്വാഭാവികമായ അനുസരണവും യോജിപ്പും ഉണര്‍ത്തുകയും ചെയ്തിട്ടുï്. എóാð നമ്മുടെ ഭരണഘടനാ വിദഗ്ധര്‍ അതൊóും കണക്കിലെടുത്തിട്ടിñ.'
സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുകയും രാഷ്ട്രപിതാവിനെ വധിക്കുകയും ചെയ്ത ആര്‍.എസ്.എസ്. ഭീകരര്‍ ദേശദ്രോഹികളാണെóതിð രï് പക്ഷമുïാവാനിടയിñ.
സംഘപരിവാരം നടത്തിക്കൊïിരിക്കുó ദേശദ്രോഹ-വിധ്വംസക പ്രവര്‍ത്തനങ്ങള്‍ യാദൃച്ഛികമോ സാന്ദര്‍ഭികമായി സംഭവിക്കുóതോ അñ. കുറ്റകൃത്യമാണ് എó പരിപൂര്‍ണ ബോധ്യത്തോട് കൂടിയാണ് മനുഷ്യത്വരഹിതമായ കൂട്ടക്കൊലകളും എണ്ണമറ്റ സ്‌ഫോടന പരമ്പരകളും ഇവര്‍ സംഘടിപ്പിക്കുóത്. പ്രസ്തുത ദുഷ്‌കൃത്യങ്ങളുടെ നിര്‍വിഘ്‌നമായ നടത്തിപ്പിന് വേïി വലിയ തോതിലുള്ള വിദേശഫïും ഇവര്‍ ഉപയോഗപ്പെടുത്തുóു. എóാð ഇതിന്റെയെñാം ഉത്തരവാദികള്‍ മുസ്‌ലിംകളാണെó്, മുസ്‌ലിം സംഘടനകള്‍ക്കും മദ്രസകള്‍ക്കുമാണ് വിദേശഫï് ലഭിക്കുóത് എó് വ്യാപകമായി പ്രചരിപ്പിച്ചുകൊïിരിക്കുóു
ഇന്ത്യയിലെ നോണ്‍ഗവണ്‍മെന്റð ഓര്‍ഗാനിസേഷന്‍സിന് ഏറ്റവും കൂടുതð വിദേശ ഫïുകള്‍ ലഭിക്കുó രാഷ്ട്രങ്ങള്‍ യഥാക്രമം അമേരിക്ക, ബ്രിട്ടണ്‍, ഇംഗ്ലï്, ജര്‍മനി, ഇറ്റലി, ഹോളï് തുടങ്ങിയവയാണ്. ഇത്തരം സാമ്രാജ്യത്വരാഷ്ട്രങ്ങളിð നിó് ഏറ്റവും കൂടുതð വിദേശപണം കൈപ്പറ്റുóത് സംഘ്പരിവാര്‍ സംഘടനകളാണെóതാണ് യാഥാര്‍ഥ്യം. അമേരിക്കയുള്‍പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെñാം ശക്തമായ വേരുകളും പ്രവര്‍ത്തന വൈപുല്യവുമുള്ള വി.എച്ച്.പി, ആര്‍.എസ്.എസ്. തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ക്ക് കോടിക്കണക്കിന് ഡോളറാണ് പലവഴികളിലൂടെ ഒഴുകിയെത്തുóത്. സംഘപരിവാരത്തിന്റെ യൂറോപ്യന്‍ പതിപ്പായ ക.ഉ.ഞ.എ, ഒ.ട.ട, സേവാ ഇന്റര്‍നാഷണð തുടങ്ങിയ സംഘടനകളാണ് ഈ ഫïിംഗിന് ചുക്കാന്‍ പിടിക്കുóത്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജോലിചെയ്യുó സംഘ്പ്രവര്‍ത്തകരുടെ സംഭാവന, അവര്‍ക്ക് സ്വാധീനമുള്ള വന്‍കിട കമ്പനികളുടെ സഹായനിധികള്‍, കോര്‍പറേറ്റ് ഭീമന്‍മാരുടെ വലിയ ഫïുകള്‍, വമ്പന്‍ മുതലാളിമാരുടെ സംഭാവനകള്‍ തുടങ്ങിയവയാണ് പ്രധാന സാമ്പത്തിക സ്രോതസ്സ്.
പിóാക്കവിഭാഗങ്ങളെ ഉയര്‍ത്തിക്കൊï് വരിക, ദാരിദ്ര്യ നിര്‍മാര്‍ജനം, അനാഥസംരക്ഷണം, സാമൂഹിക സാംസ്‌കാരിക സേവനങ്ങള്‍, സൗജന്യവിദ്യാഭ്യാസം തുടങ്ങിയ പേരുകളിലാണ് പല ഫïുകളും ഇവര്‍ കൈവശപ്പെടുത്തുóത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിð സംഭവിക്കുó പ്രകൃതി ദുരന്തങ്ങള്‍ സംഘപരിവാരത്തിന് കൊയ്ത്തുðസവങ്ങളാണ്. ഇന്ത്യയിലെ പാവപ്പെട്ടവരുടെയും, നിരാലംബരുടെയും, അവര്‍ണ വിഭാഗങ്ങളുടെയും പേര് പറഞ്ഞുകൊï് ഇവര്‍ ശേഖരിക്കുó ഭീമമായ ഫïുകളും അന്താരാഷ്ട്ര സഹായനിധികളും ഉപയോഗിച്ച് കാവിഭീകരന്‍മാരെ വളര്‍ത്തിയെടുക്കുóതിനുള്ള വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ആദിവാസികള്‍, അസവര്‍ണ വിഭാഗങ്ങള്‍, ഗോത്രവര്‍ഗക്കാര്‍ തുടങ്ങിയ ജനങ്ങളുടെ വര്‍ഗീയവðക്കരണം, ആയുധശേഖരണം, സായുധപരിശീലനം, ബോംബ് നിര്‍മാണം എóിവ വ്യാപകവും കൃത്യവും വ്യവസ്ഥാപിതവുമായി നടത്തിക്കൊïിരിക്കുóു. ഇന്ത്യയിð ഇതഃപര്യന്തം നടóിട്ടുള്ള തെങ്കാശി, ബോംബെ, കാണ്‍പൂര്‍, സംഝോത എക്‌സ്പ്രസ്, മാലേഗാവ്, വാരണാസി, മെക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ ഉള്‍പടെയുള്ള അനവധി സ്‌ഫോടനങ്ങള്‍ നടത്തിയത് നടേ സൂചിപ്പിച്ച ഫï് ഉപയോഗപ്പെടുത്തിയാണ്.
അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വാര്‍ത്തകളുടെയും വസ്തുതകളുടെയും നിജസ്ഥിതി അറിയാന്‍ പ്രയാസമിñാത്ത ആധുനികകാലത്ത് മാധ്യമങ്ങള്‍ തെറ്റുധാരണയിലകപ്പെട്ടതാണ് ഇത്തരം വസ്തുതകള്‍ വിസ്മരിക്കപ്പെടാന്‍ കാരണമെó് കരുതാന്‍ യാതൊരു ന്യായവുമിñ. കാവിഭീകരന്‍മാര്‍ ചെയ്യുó നരഹത്യകളുടെ ഉത്തരവാദിത്വം മുസ്‌ലിംകളിð കെട്ടിവെക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങള്‍ അനുവര്‍ത്തിച്ചത്. പണം നðകി സ്വാധീനിച്ചും ഫാസിസ്റ്റ് ആശയധാര ഉള്‍കൊള്ളുóവരെ സെക്യുലര്‍ മാധ്യമങ്ങളിð ആസൂത്രിതമായി പ്രവേശിപ്പിച്ചും മുസ്‌ലിം വിരുദ്ധ തരംഗങ്ങള്‍ വളരെ ബോധപൂര്‍വം വികസിപ്പിച്ചെടുത്തതിന്റെ പരിണിത ഫലമാണ് മാധ്യമങ്ങള്‍ കാവിവðക്കരിക്കപ്പെട്ടത്. രാജ്യത്തെ നടുക്കിയ, നൂറ് കണക്കിന് മനുഷ്യജീവികള്‍ കൊലചെയ്യപ്പെട്ട ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിóിð ആര്‍.എസ്.എസ്സിന്റെ ക്രൂരഹസ്തങ്ങളാണ് എó് പകð പോലെ വ്യക്തമായിട്ടും നമ്മുടെ പത്രങ്ങളിð ആ വാര്‍ത്തകള്‍ ഉള്‍പേജുകളിലൊളിക്കുകയോ കൂടിയാð ഒരു ദിവസത്തെ വാര്‍ത്തയാവുകയോ ആണ് ചെയ്തത്. നിഷ്പക്ഷരും മനുഷ്യത്വം മരിച്ചിട്ടിñാത്തവരുമായ മനസ്സിന്റെ ഉടമകളും ഇതിനെതിരെ പ്രതികരിക്കേïതുï്.
അയðരാജ്യങ്ങളുടെ സൈനികവും നയതന്ത്രപരവുമായ രഹസ്യങ്ങള്‍ ചോര്‍ത്താനും തങ്ങളുടെ ചൊðപിടിക്ക് നിðക്കാന്‍ രാജ്യങ്ങളെ പാകപ്പെടുത്താനും ആഭ്യന്തരകലാപങ്ങളിലേക്ക് രാജ്യത്തെ നയിച്ച് രാജ്യപുരോഗതിയെ തടസ്സപ്പെടുത്താനും ശ്രമിച്ചുകൊïിരിക്കുó ചാരസംഘടനകളാണ് പാകിസ്ഥാനിലെ ഐ.എസ്.ഐ, ഇസ്രയേലിലെ മൊസാദ്, അമേരിക്കയിലെ സി.ഐ.എ. തുടങ്ങിയവ. തൊപ്പിയും താടിയുമുïെങ്കിð പാക് ചാരനാണെóതിന് വേറെ തെളിവ് ആവശ്യമിñെó് ആവര്‍ത്തിച്ച് ദേശഭക്തിയുടെ കപടനാടകങ്ങള്‍ അഭിനയിച്ച് മതസൗഹാര്‍ദത്തിന് തുരങ്കം വെക്കുó കാഷായ ഭീകരന്‍മാര്‍ ഐ.എസ്.ഐയിð നിóും കോടിക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുï് എó് കേള്‍ക്കുമ്പോള്‍ 'രാജ്യസ്‌നേഹം' എóത് കൊï് ആര്‍.എസ്.എസ്. എന്താണ് അര്‍ഥമാക്കുóത് എó് വ്യക്തമാണñോ.
ഹൈന്ദവവിശ്വാസികളുടെ ഐക്യത്തിനും ക്ഷേത്രങ്ങളുടെയും ശേഷിപ്പുകളുടെയും സംരക്ഷണത്തിനും സ്വയം സóദ്ധത പ്രകടിപ്പിച്ചുകൊï് ഒട്ടുമിക്ക ക്ഷേത്രങ്ങളും ഹൈന്ദവ സ്ഥാപനങ്ങളും കൈവശപ്പെടുത്തുóതിð ആര്‍.എസ്.എസ്. വിജയിച്ചിട്ടുï്. അങ്ങിനെ കൈവശപ്പെടുത്തിയതിന് ശേഷം വലിയ രീതിയിലുള്ള കാവിവðകരണത്തിന് നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്തു. ഒരു രാജ്യത്തെ ജനങ്ങള്‍ ഐക്യപ്പെടുóതിð-മതപരമാകട്ടെ
സാധാരണക്കാരായ ജനങ്ങളെ തെറ്റുധരിപ്പിക്കാന്‍ ഒരുപാട് വിഭവങ്ങളോ ഊര്‍ജമോ ചെലവഴിക്കേïി വരുóിñ സംഘ്പരിവാരങ്ങള്‍ക്ക്. തൊപ്പിയും താടിയും വസ്ത്രധാരണരീതിയുമെñാം വര്‍ഗീയതയുടെ അടയാളമായിട്ടാണ് അവര്‍ പരിചയപ്പെടുത്തുóത്. അറിഞ്ഞോ അറിയാതെയോ നമ്മുടെ പല സാംസ്‌ക്കാരിക നായകòാരും സംഘത്തിന്റെ ജിഹ്വകളായി തരംതാഴുóത് അപൂര്‍വമായ കാഴ്ചയñ. യഥാര്‍ഥത്തിð എന്താണ് വര്‍ഗീയത? താന്‍ വിശ്വസിച്ച ദര്‍ശനമാണ് ശരി എóു പറയുóത് വര്‍ഗീയതയാണോ? അങ്ങിനെയെങ്കിð ഇന്ത്യയിലെ നിരവധി ദര്‍ശനങ്ങള്‍ വര്‍ഗീയത വളര്‍ത്തി എó് പറയേïി വരും. എന്തുകൊïെóാð ഭാരതീയ ദര്‍ശനങ്ങളായ ദൈ്വതവും, അദൈ്വതവും, ശാക്തവും, കണാദവും, ശൈവവും, വൈഷ്ണവവും, ജൈനവും, ബൗദ്ധവും തുടങ്ങി ക്രൈസ്തവ ദര്‍ശനങ്ങള്‍ വരെ തങ്ങളുടേത് മാത്രമാണ് ശരിയെóും തങ്ങളുടേതñാത്ത ദര്‍ശനങ്ങളോ പ്രത്യയശാസ്ത്രങ്ങളോ മോക്ഷദായകമñെóും സമര്‍ഥിക്കുóവരും അത് പ്രചരിപ്പിച്ചവരുമാണ്. കമ്മ്യൂണിസ്റ്റ്- മാര്‍കിസ്റ്റ് ദര്‍ശനങ്ങള്‍ പോലും ഇതിóപവാദമñ.
സ്വന്തം ജീവിതത്തിð മതാചാരങ്ങളനുഷ്ഠിക്കുóതാണ് വര്‍ഗീയതയെങ്കിð ഏത് മതവിശ്വാസികളാണ് വര്‍ഗീയതയുടെ ലിസ്റ്റിð നിó് ഒഴിച്ച് നിര്‍ത്തപ്പെടുക? അപരന്‍ ധരിക്കുó വസ്ത്രം പോലും ഞങ്ങള്‍ നിര്‍ദേശിക്കുó രീതിയിലായിരിക്കണം എó് ശഠിക്കുóതñേ യഥാര്‍ഥത്തിð വര്‍ഗീയത? സ്വന്തം സഹോദരങ്ങളെയും സമുദായത്തെയും സഹായിക്കുóതാണ് വര്‍ഗീയതയെങ്കിð പരസ്പര സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വാതിലുകള്‍ കൊട്ടിയടച്ചുകൊïാണോ വര്‍ഗീയതയെ ഇñായ്മ ചെയ്യേïത്? ഇനി മതഗ്രന്ഥങ്ങളിð യുദ്ധങ്ങളെ കുറിച്ചുള്ള പ്രതിപാദനങ്ങളാണ് വര്‍ഗീയതക്ക് നിമിത്തമെങ്കിð ലോകത്തിലെ ഏത് മതഗ്രന്ഥങ്ങളിലാണ് യുദ്ധനിയമങ്ങളെകുറിച്ച് പറയാത്തത്? അഹിംസയുടെ അവതാരമായി രംഗപ്രവേശം ചെയ്ത ബുദ്ധമതാനുയായികള്‍ പോലും യുദ്ധങ്ങളിð ഏര്‍പെട്ടതാണñോ ചരിത്രം. ഇനി മതമിñാത്ത ജീവന്റെ ആത്മാക്കളുടെ കാര്യമോ? എതിരാളികളെ മാത്രമñ, അനുയായികളെക്കൂടി വകവരുത്തുóതിലേക്കാണ് അവരുടെ പ്രതിരോധ നീക്കങ്ങള്‍ ചെóെത്തിയത്. പശുവിനും ബ്രാഹ്മണനും സുഖമായാð സമസ്ത ലോകത്തിനും സൗഖ്യമായി എó് അര്‍ഥം വരുó പൂര്‍ണ ശ്ലോകത്തിന്റെ അവസാന വരി - ലോകാ സമസ്താ സുഖിനോ ഭവന്തു- ഉദ്ധരിച്ച് സനാതന സഹിഷ്ണുതയും ഒരു കവിളത്തടിയേറ്റാð മറു കവിളും കാണിക്കണമെó ക്രിസ്തുമൊഴി സന്ദര്‍ഭത്തിð നിó് അടര്‍ത്തിയെടുത്ത് ക്രൈസ്തവ മതത്തിന്റെ നിരുപാധികമായ വിട്ടു വീഴ്ചയും ഉðഘോഷിക്കുóവര്‍ മനുഷ്യജീവിതത്തിന്റെ നിഖില മേഖലകളിലും അനുവര്‍ത്തിക്കേïുó മാനവികവും ശാസ്ത്രീയവും കാലികവുമായ നിയമനിര്‍ദേശങ്ങള്‍ ഉള്‍പെട്ട വിശുദ്ധ ഖുര്‍ആനിð നിó് സത്യത്തിനും നീതിക്കും ധര്‍മത്തിനും വേïി അസത്യവും അനീതിയും പാരതന്ത്ര്യവും നിര്‍മാര്‍ജനം ചെയ്യാന്‍ വേïി ഒരു രാഷ്ട്രത്തിന്റെ ഭൂമികയിð നിóുകൊï് നടത്തപ്പെടുó യുദ്ധങ്ങളിð പാലിക്കപ്പെടേï യുദ്ധമര്യാദകളെകുറിച്ച വചനങ്ങള്‍ പെറുക്കിയെടുത്ത് യുദ്ധവും ഹിംസയും ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യങ്ങളും ആത്യന്തിക മാര്‍ഗങ്ങളുമാണെó് പ്രചരിപ്പിക്കുóത് വര്‍ഗീയത തóെയñേ എóത് വിവേകമതികള്‍ ചിന്തിക്കേïതുï്.
ഒരു വിഭാഗത്തിന്റെ ആരാധനാലയം നശിപ്പിക്കുമ്പോള്‍ അരുത് എó് പറയുóത് എങ്ങിനെയാണ് വര്‍ഗീയതയാകുóത്? മനുഷ്യമക്കളെ കൊó് തള്ളി, ഗര്‍ഭസ്ഥ ശിശുവിനെപ്പോലും ശൂലമുനയിð കോര്‍ത്ത് സംഹാരതാണ്ഡവമാടുó പൈശാചിക കര്‍മങ്ങള്‍ കï് പകച്ചു നിðക്കാന്‍ വിധിക്കപ്പെട്ടവര്‍ നീതി തേടി അധികാരികളുടെയും ജുഡീഷ്യറിയുടെയും സഹായം തേടുóത് വര്‍ഗീയതയാണോ? ഒരു മതാധ്യാപനവും വര്‍ഗീയത പഠിപ്പിക്കുóിñ. പക്ഷികളെ അമ്പെയ്യാനാഞ്ഞ വേടന്റെ കൈ പിടിച്ച് അരുതേ! എó് പറഞ്ഞ വാðമീകിയെ അംഗീകരിക്കുó ഒരു ഹിന്ദുവിനും, അവര്‍ണനും വര്‍ഗീയവാദിയാകാന്‍ കഴിയിñ. ഇസ്‌ലാമിന്റെ വര്‍ഗീയതാവിരുദ്ധനയം വളരെ വ്യക്തമാണ്. ഒരു വിഭാഗത്തോടുള്ള വിരോധം അവരോട് അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത് എó് ഖുര്‍ആന്‍ മനുഷ്യരെ ഉപദേശിക്കുóു. മതത്തിð ബലപ്രയോഗമിñെóും യഥാര്‍ഥ ദൈവത്തിന് പകരം മനുഷ്യര്‍ ആരാധിക്കുó മൂര്‍ത്തികളെ ശകാരിച്ച് പോകരുതെóും അñാഹു സത്യവിശ്വാസികളെ പഠിപ്പിക്കുóു. യുക്തിബോധത്തോടെയും ഗുണകാംക്ഷാ മനോഭാവത്തോടെയും സത്യമാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാനാണ് ഖുര്‍ആന്റെ കല്പന.
വര്‍ഗീയതയുടെ നിര്‍വചനം ആധുനിക ചിന്തകòാരുള്പ്പെടെയുള്ളവര
മതപ്രചരണത്തിനും മതപരിവര്‍ത്തനത്തിനും സാമൂഹിക സാംസ്‌കാരിക നവോഥാന മേഖലകളിð ഒരുപാട് സംഭാവനകളര്‍പിക്കാന്‍ കഴിഞ്ഞിട്ടുï് എóത് തര്‍ക്കമറ്റ കാര്യമാണ്. കേരളത്തിന്റെ ചില ഭാഗങ്ങളിð നിó് ജാതീയതയും, വര്‍ണവിവേചനവും, തൊട്ടുകൂടായ്മയും, തീïിക്കൂടായ്മയും ഒരു പരിധി വരെ നിഷ്‌കാസനം ചെയ്യാന്‍ സാധിച്ചത് മതപരിവര്‍ത്തനത്തിന്റെയും മതനവോഥാന നായകòാരുടെയും ശ്രമഫലമായിട്ടായിരുóു. ശ്രീനാരായണഗുരുവിന്റെയും, ക്രൈസ്തവ മിഷണറിമാരുടെയും, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും ഇടപെടലുകള്‍ ഈ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുï് എóതും വിസ്മരിക്കുóിñ. സാമൂഹിക അസമത്വങ്ങള്‍ക്കെതിരിലുള്ള ശക്തവും പ്രായോഗികവും നിര്‍മാണാത്മകവുമായ സമീപനം എó രീതിയിð ഡോ. അംബേദ്കറിനെപ്പോലെയുള്ള നിക്ഷ്പക്ഷരായ മനുഷ്യസ്‌നേഹികള്‍ മുമ്പോട്ട് വച്ച ആശയവും മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുക എóതായിരുóു.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുó മതസ്വാതന്ത്ര്യത്തിനും മറ്റു മൗലികാവകാശങ്ങള്‍ക്കും നേരെ കണ്ണുരുട്ടുകയും വാളോങ്ങുകയും ചെയ്യുóവര്‍ എങ്ങിനെയാണ് ദേശസ്‌നേഹികളാകുóത് എó് യഥാര്‍ഥ രാജ്യസ്‌നേഹികള്‍ ചിന്തിക്കേïതുï്. വര്‍ഗീയതയും രാജ്യസ്‌നേഹവും ഒരുമിച്ച് ഒരാളിð സമ്മേളിക്കുക എóത് തീര്‍ത്തും അസംഭവ്യമാണ്.
ഉóത കുലജാതര്‍ക്ക് മുóിð സര്‍വസ്വവും സമര്‍പിച്ച് അവരുടെ ആജ്ഞാനുവര്‍ത്തികളായി വിടുവേല ചെയ്യലാണ് അസവര്‍ണരുടെ ധര്‍മം എóാണ് വര്‍ണാശ്രമ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ഹിന്ദു പുരോഹിതര്‍ പ്രചരിപ്പിച്ചുകൊïിരുóത്. നൂറ്റാïുകളായി സ്വത്വ സംസ്‌കാരങ്ങളെ കീഴ്‌പെടുത്തിയതിന്റെ ഫലമായി സവര്‍ണരോട് ആന്തരികമായ ഭയത്തിð നിó് ഉയിരെടുത്ത ഒരു തരം ബഹുമാനവും അവര്‍ണ വിഭാഗങ്ങളെ ബാധിച്ചിരുóു.
ഭൗതിക സാഹചര്യങ്ങള്‍ മാറിയാലും സമൂഹത്തിന്റെ മാനസികമായ സ്വയം പര്യാപ്തതക്ക് സമയമെയുക്കുóു എóതാണ് മനഃശാസ്ത്രപരമായ ഇതിന്റെ വശം. പരിപൂര്‍ണമായ രീതിയിð ഉച്ചനീചത്വങ്ങള്‍ വിപാടനം ചെയ്യാനിരിക്കേ വിശേഷിച്ചും. എബ്രഹാം ലിങ്കണ്‍ അടിമത്ത സമ്പ്രദായം നിര്‍ത്തലാക്കിയപ്പോള്‍ അടിമകള്‍ ആഹ്ലാദിച്ചുവെങ്കിð അടിമകളുടെ ആഹ്ലാദം അധികനേരം നീïുനിóിñ. സാമൂഹിക സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാനറിയാതെ അടക്കി ഭരിക്കുó ഒരു അധീശ ശക്തിയുടെ ആജ്ഞയിñാതെ ഒóു ചലിക്കാന്‍ പോലും പരിചയിച്ചിട്ടിñാത്ത അടിമകള്‍ ഉടമകളെ തേടിപ്പോയി ഞങ്ങളെ അടിമകളാക്കി തിരിച്ചെടുക്കണമെó് അപേക്ഷിക്കുകയാണുïായത്. പാര്‍ശ്വവðകൃതരായ ഒരു സമൂഹത്തിന്റെ ഇത്തരമൊരു മാനസികാവസ്ഥയെ ചൂഷണം ചെയ്തുകൊïാണ് ഫാഷിസ്റ്റുകള്‍ അവര്‍ണരെ ഉപയോഗപ്പെടുത്തുóത്. ദളിത്, ആദിവാസി, ഗോത്ര വിഭാഗങ്ങളെ വളരെ ആസൂത്രിതമായാണ് സംഘ്പരിവാരം ഉപയോഗപ്പെടുത്തുóത്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിരുദ്ധകലാപങ്ങളും വംശീയ ഉòൂലനങ്ങളും രാജ്യത്തിന്റെ നാനാഭാഗത്ത് അരങ്ങേറിയപ്പോള്‍ പ്രസ്തുത കലാപങ്ങളിലെñാം പ്രധാനപങ്ക് വഹിച്ചത് ഢഒജയും ഞടടഉം പരിശീലിപ്പിച്ചെടുത്ത ദലിത്, ആദിവാസി, ഗോത്രവര്‍ഗക്കാരായിരുóു. ന്യൂനപക്ഷ വിരുദ്ധവികാരം കുത്തിവെച്ച് തങ്ങള്‍ക്ക് വേïി കൊñാനും കൊñപ്പെടുവാനും വേïി ഇവരെ പരിവര്‍ത്തിപ്പിക്കുóതിനായി
അന്ധമായ പാരമ്പര്യവാരം ഉയര്‍ത്തിക്കാട്ടി ഇസ്രായീല്യരെ അവരെ രക്ഷപ്പെടുത്താന്‍ നിയോഗിതനായ മൂസാ (അ) പ്രവാചകനെതിരെ ഇളക്കിവിടാനും ഗുണകാംക്ഷികളെ ഗുണഭോക്താക്കളെക്കൊï് തുരത്തിയോടിക്കാനുള്ള നീചമായ ശ്രമം ഫറോവ എó ഭീകരന്‍ നടത്തിയതിനെ കുറിച്ച് ഖുര്‍ആന്‍ സൂചിപ്പിക്കുóുï്. അഭിനവ ഫറോവമാരായ ഫാഷിസ്റ്റുകള്‍ പരിചകളും കവചങ്ങളുമായി അസവര്‍ണരെ ഉപയോഗപ്പെടുത്തുóത് യാദൃച്ഛികമോ സാഹചര്യങ്ങളുടെ കേവലതാðപര്യമോ അñ, പ്രത്യുത പോയ ദശകങ്ങളിലും നൂറ്റാïുകളിലും സവര്‍ണപുരോഹിതരുടെയും സ്വേഛാധിപതികളുടെയും ഫ്യൂഡð മാടമ്പികളുടെയും ആട്ടും, തുപ്പും, തൊഴിയുംകൊï് ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ ഇളംതലമുറകളെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാറിയ സാഹചര്യങ്ങളിð വര്ണാശ്രമവ്യവസ്ഥക്കനുസൃതമ
ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ പ്രവര്‍ത്തന മേഖലകള്‍ ബൃഹത്തായതും വൈവിധ്യങ്ങള്‍ നിറഞ്ഞതുമാണ്. അടിസ്ഥാനപരമായി അത് വര്‍ഗീയതയിലും ജാതീയതയിലും വിദ്വേഷത്തിലും അധിഷ്ഠിതമാണെങ്കിലും അവരുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി
വിദേശസാമ്പത്തിക ഫïുകളുടെ ശക്തമായ അടിത്തറയിð പ്രവര്‍ത്തിക്കുó സംഘ്പരിവാരസംഘടനകളുടെ പട്ടികക്ക് ഒരുപാട് നീളമുï്. എóാð ഏത് കാര്യത്തിലും ഞടട രീതി അവരുടെ കര്‍മ പദ്ധതികളെ മുസ്‌ലിംകളിð ആരോപിക്കുക എóതാണ് ഇന്ത്യയിð നാðപത്തിയôോളം 'ഭീകരസംഘടനകള്‍' പ്രവര്‍ത്തിക്കുóുïെóും 'അതിð നാðപ്പത്തി മൂóെണ്ണവും' മുസ്‌ലിം ഭീകരസംഘടനകളാണെóും' കുപ്രചരണം അഴിച്ച് വിടുó ഇവര്‍ 'എñാ മുസ്‌ലിംകളും ഭീകരരñ, എóാð എñാ ഭീകരരും മുസ്‌ലിംകളാണ്' എó സൂത്രവാക്യവും പ്രചരിപ്പിച്ചു. പലരും അത് ഏറ്റ് പാടിയപ്പോള്‍ സംഘ്പരിവാരത്തിന്റെ ജോലി ലഘൂകരിക്കപ്പെടുó അവസ്ഥ സംജാതമായി. പല സിനിമകളിലും 'നñ മുസ്‌ലിമിന്റെ' അടയാളം മേðപ്പറഞ്ഞ മുദ്രാവാക്യംകൊï് പരിഹരിക്കപ്പെട്ടു. വന്‍ വിദേശ ഫïുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുó സംഘപരിവാരസംഘടനകളുടെ പേരുകള്‍ താഴെകൊടുക്കുóു.
ഗുജറാത്ത്
സേവാഭാരതി രാജ്‌കോട്ട്
ശ്രീ ബനസ്‌കന്ദ അôനപട്ടേð കലാവാണി ദണ്ഡð (പാലന്‍പൂര്‍)
മഹിളാ സ്വാലംബന്‍ കേന്ദ്ര (അഹ്മദാബാദ്)
ഡðഹി
ആ.ഞ.ഉ. സരസ്വതി വിദ്യാമന്ദിര്‍ (ചീശറമഡജ)
ഭാരത് കല്യാണ്‍ പ്രതിഷ്ഠാന്‍ (ചലം ഉലഹവശ)
ഭാരത് വികാസ് പരിഷത്ത് (പാðസി)
ആ.ഉ. രാഷ്ട്രീയ സേവാന്യാസ് (ന്യൂഡðഹി)
പൂര്‍വ്വസൈനിക് സേവാപരിഷത്ത്
സംസ്‌കൃത ഭാരതി (ന്യൂഡðഹി)
സനാതന ധര്‍മസദാചാരിറ്റീസ്
സേവാഭാരതി
സേവാഇന്റര്‍നാഷണð
ഒറീസ
സുകൃതി (ഭുവനേശ്വര്‍)
വനവാസി സേവാ പ്രഗðപ (കലാഹട്ടി)
ഉത്കð ബിപó സഹായക്കാസമിതി
മഹാരാഷ്ട്ര
അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് (മുംബൈ)
ദേവീ അഹല്യാഭായ് സ്മാരക് സമിതി (നാഗ്പൂര്‍)
ഭോപ്പാð നവജീവന്‍ കേന്ദ്ര
ഇന്റര്‍നാഷണð സെന്റര്‍ ഫോര്‍ കള്‍ച്ചറð സ്റ്റഡീസ് (നാഗ്പൂര്‍)
ജനപ്രബോധിനി (സോളാപൂര്‍)
കേശവ് സൃഷ്ടി (മുംബൈ)
മിറാജ് മെഡിക്കള്‍ സെന്റര്‍
സ്വാമി വിവേകാനന്ദ മെഡിക്കള്‍ മിഷന്‍ (നാഗ്പൂര്‍)
വനവാസി കല്യാണ്‍കേന്ദ്ര (മുംബൈ)
മധ്യപ്രദേശ്
അഖില ഭാരതീയ വനവാസികല്യാണ്‍ ആശ്രമ (ജയ്പൂര്‍നഗര്‍)
ഭാരതീയ കുഷ്ഠ നിവാരണ്‍ സംഘ് (ചമ്പാ)
ശബരിസേവാ സന്‍സ്ഥാന്‍
ദീന്‍ദയാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ചിത്രകൂട്)
സരസ്വതി വിദ്യാമന്ദിര്‍ (ഭോപ്പാð)
വികലാംഗ് സേവാ ഭാരതി (ചമ്പð)
കര്‍ണാടക
പ്രബോധിനി ട്രസ്റ്റ് (ബാംഗ്ലൂര്‍)
രാഷ്‌ട്രോഥാന പരിഷത്ത് (ബാംഗ്ലൂര്‍)
ഹിന്ദുസേവാ പരിഷത്ത് (ബാംഗ്ലൂര്‍)
കേശവ്‌സ്മൃതി സംവര്‍ധന്‍സമിതി (മംഗലാപുരം)
കൃഷിപ്രയോഗ് പരിവാര്‍ (ബാംഗ്ലൂര്‍)
മംഗളാ സേവാസമിതി ട്രസ്റ്റ് (മംഗലാപുരം)
സംസ്‌കൃതി ഭാരതി (ബാംഗ്ലൂര്‍)
സേവാളന്‍ ആക്ഷന്‍ (ബാംഗ്ലൂര്‍)
ആന്ധ്രപ്രദേശ്
അó പൂര്‍ണിമാവിദ്യാര്‍ത്ഥി വസതിഗൃഹം
ഗ്രാമഭാരതി (ഹൈദരാബാദ്)
ജനസംഘ് സേവാസമിതി (വിജയവാസ)
കേശവ് സേവാ സമിതി (ഹൈദറാബാദ്)
സേവാ ഭാരതി (ഹൈദറാബാദ്)
ശ്രീ സരസ്വതി വിദ്യാപീഠം (ഹൈദറാബാദ്)
വൈദേഹി സേവാ സമിതി (ഹൈദറാബാദ്)
ടൗയൃൗിഴ ഇീാാൗിശരമശേീി ജ്.േ ഘറേ, ങൗായമശ യുടെയും ഫ്രാന്‍സിലെ ഠവല ടീൗവേ അശെമ ഇശശ്വേമി െ്‌ലയഉം സംയുക്തമായി ചേര്‍ó് നടത്തിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിദേശഫï് ലഭിക്കുóു. ചുരുക്കം ചില സംഘടനകള്‍ മാത്രമാണിത്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിð 'സംഘ'സ്വാധീനം വര്‍ധിപ്പിക്കുóതിന് വേïി ആസൂത്രിതമായി പ്രവര്‍ത്തിക്കുóതിന്റെ ഒരു ചെറിയ രൂപം വരച്ച് കാണിക്കാന്‍വേïിയാണ് ഇത് ഉദ്ധരിച്ചത്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിð പല മേഖലകളിð പല രീതികളിð പ്രവര്‍ത്തിക്കുó സംഘടനകളെ വിസ്താരഭയത്താð ഈ പുസ്തകത്തിð വിവരിക്കാനുദ്ദേശിക്കുóിñ.
പോലീസിനെയും പട്ടാളത്തെയും ഫാഷിസവðക്കരിക്കാന്‍ വേïിയുള്ള പ്രവര്‍ത്തനം, അഭിഭാഷകര്‍ക്കിടയിലുള്ള വര്‍ഗീയവðക്കരണം, ഡോക്ടര്‍മാരെ, എôിനീയര്‍മാര്‍, വ്യവസായികള്‍, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എóിവരെ കാവിവðക്കരിച്ച് ഭരണസംവിധാനങ്ങള്‍ നിയന്ത്രണ വിധേയമാക്കുക, സെക്യുലര്‍ പാര്‍ട്ടികളിലും യുക്തിവാദികള്‍ക്കിടയിðപോലു
മലയാളനാടിന് മഹാനാണക്കേടുïാക്കിക്കൊï് സുരേഷ് നായരടക്കമുള്ളവരും സ്‌ഫോടനങ്ങള്‍ സംഘടിപ്പിച്ചു എóാണ് ഞെട്ടലോടെ നാം തിരിച്ചറിഞ്ഞത്. കുറ്റകൃത്യങ്ങളെ നേരിടാനും കുറ്റവാളികളെ നിയമത്തിന് മുമ്പിð കൊïുവരാനും നമ്മുടെ നിയമ സംവിധാനത്തിനും പോലീസിനും കഴിയും എóത് സമകാലിക സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുóു. നിര്‍ഭാഗ്യകരമെó് പറയട്ടെ, അക്രമികള്‍ ആരാണെó് നൂറ് ശതമാനം വ്യക്തമായിട്ട് പോലും അവരുടെ നേതാക്കòാരെ ചോദ്യംചെയ്യാനോ ഞടട കാര്യാലയങ്ങളിð റൈഡ് നടത്താനോ അവരുടെ ബാങ്ക് അക്കൗïുകള്‍ മരവിപ്പിക്കാനോ ക്ഷേത്രങ്ങളിലെയും സര്‍ക്കാര്‍ സ്‌കൂളുകളിലെയും അവരുടെ പരിശീലനങ്ങള്‍ നിര്‍ത്തലാക്കാനോ അധികാരികള്‍ ശ്രമിക്കുóിñ. ബന്ധപ്പെട്ട അധികാരികളുടെ ഈ നിഷ്‌ക്രിയത്വം അക്രമികള്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമാണെó് പറയാതെ വയ്യ. രാജ്യത്ത് സംഘ്പരിവാരത്തിന്റെ മേðനോട്ടത്തിð സംവിധാനിച്ച് നടപ്പാക്കിയ സ്‌ഫോടനങ്ങള്‍ ആസൂത്രിതമായി മുസ്‌ലിംകളുടെ മേð കെട്ടിവച്ച് ചെയ്യാത്ത കുറ്റത്തിന് മാപ്പ് പറയാന്‍ അവരെ നിര്‍ബന്ധിതരാക്കിയ സാംസ്‌കാരിക-രാഷ്ട്രീയ-സóദ്
ക്ഷേത്രങ്ങളെ ഇത്തരം ക്ഷുദ്രശക്തികളിðനിó് മോചിപ്പിക്കാന്‍ വിശ്വാസികള്‍ നടപടി കൈക്കൊള്ളേïതുï്. മതസമൂഹങ്ങള്‍ക്കിടയിð ഭിóിപ്പും ശത്രുതയും വളര്‍ത്തുó ദുഷ്ടശക്തികളെ ബഹിഷ്‌കരിക്കുóതിലൂടെ മാത്രമെ ശാന്തിയും സമാധാനവും രാജ്യത്ത് കളിയാടുകയുള്ളൂ. നാടിന് അഭിമാനവും മാതാപിതാക്കള്‍ക്ക് തണലുമാകേïുó മക്കളെ ബോംബ് സംസ്‌കാരത്തിലെത്താതെ ഭാരതീയസംസ്‌കാരത്തിലേക്ക് വഴി നടത്താന്‍ മാതാപിതാക്കളും മുതിര്‍óവരെ ശ്രദ്ധിക്കേïുതുï്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ നാടിന്റെ നിലനിðപ്പിനും സന്തുലിതവും സമാധാനവുമായ നിലനിðപ്പിനും വേïി ഇരട്ടത്താപ്പ് കയ്യൊഴിയേïതുï്. പൊതുജനങ്ങളെ എñായ്‌പ്പോഴും കബളിപ്പിക്കാന്‍ കഴിയിñെó് കൂലിയെഴുത്തുകാരും പരമ്പരകളുടെ ഗുണഭോക്താക്കളും തിരിച്ചറിയുóത് നóായിരിക്കും.
ബുദ്ധിജീവികളും സാംസ്‌കാരികപ്രവര്‍ത്തകരും വളരെ ചുരുക്കം പേരൊഴികെ ആരും ഈ മാരക വിപത്തിനെതിരെ രംഗത്ത് വരികയുïായിñ. മുസ്‌ലിം തീവ്രവാദത്തെച്ചൊñി കരഞ്ഞവരുടെ കണ്ണിðനിó് മുതലക്കണ്ണീരായിരുóുവോ എó് തോóിപ്പോകുóു. 'ആവിഷ്‌കാര'സ്വാതന്ത്ര്യത്ത
ഭീകരതയുടെ പൈശാചികരൂപം പൂï് സര്‍വം സംഹരിക്കാനുള്ള വ്യഗ്രതയിð ഫാഷിസം അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ചുവട് വെയ്ക്കുമ്പോള്‍ മനുഷ്യത്വം മരിച്ചിട്ടിñാത്ത ആദര്‍ശം പണയപ്പെടുത്തിയിട്ടിñാത്ത എñാ മനുഷ്യസ്‌നേഹികളും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കേïതുï്


1 comment:
വളരെ നന്നായി ഈ പോസ്റ്റ്
Post a Comment