Sunday, April 19, 2009

കളര്‍ ടെസ്റ്റ്


താഴെ കാണുന്ന ചാര്‍ട്ടില്‍ എഴുതിയിരിക്കുന്ന വാക്കുകള്‍
ഏത്‌ കളറിലാന്നെന്ന് വായിക്കുക.....
മഞ്ഞ ഓറഞ്ച് നീല
കറുപ്പ് പച്ച ചുമപ്പ്
മഞ്ഞ വയലറ്റ് ചുമപ്പ്
ഓറഞ്ച് പച്ച മഞ്ഞ
നിങ്ങളുടെ വലതുവശത്തെ തലച്ചോറ്
നിറങ്ങള്‍ എതൊക്കെയാന്നെന്നു പറയാന്‍ ശൃമിക്കുന്നു.
പക്ഷെ നിങ്ങളുടെ ഇടതു തലച്ചോറാവട്ടെ
എഴുതിയരിക്കുന്നവാക്കുകള്‍ വയിക്കാനാന്ന് ശൃമിക്കുക...................

1 comment:

ULLAS said...

Kollamallo..ithu..very inetesting