Friday, March 18, 2011

എസ്.ഡി.പി.ഐ 98 മണ്ഡലങ്ങളില്‍ മല്‍സരിക്കും

കോഴിക്കോട്: ഏപ്രില്‍ 13 ന് കേരള നിയമസഭയിലേക്ക് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ 98 മണ്ഡലങ്ങളില്‍ മല്‍സരിക്കും. മഞ്ചേശ്വരം, നേമം മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ല. ബി.ജെ.പി വിജയിക്കാതിരിക്കാനുള്ള നയം സ്വീകരിക്കും. 40 മണ്ഡലങ്ങളില്‍ കേരള ദലിത് പാന്തേഴ്‌സ്, ലോക് ജനശക്തി പാര്‍ട്ടി, റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കമെന്ന് എസ്.ഡി.പി.ഐ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
42 മണ്ഡലങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക മല്‍സരിക്കുന്ന പ്രമുഖര്‍കുന്നത്ത്‌നാട് - എം.കെ. മനോജ്കുമാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)പേരാവൂര്‍ -പി.കെ. അയ്യപ്പന്‍ മാസ്റ്റര്‍ (സംസ്ഥാന വൈസ് പ്രസി.)കുന്നത്തൂര്‍ -തുളസീധരന്‍ പള്ളിക്കല്‍ (സംസ്ഥാന സെക്രട്ടറി)തിരുവല്ല -സാംകുട്ടി ജേക്കബ് (സംസ്ഥാന ട്രഷറര്‍)പെരുമ്പാവൂര്‍ - ഒ അലിയാര്‍ (സംസ്ഥാന സമിതിയംഗം)അമ്പലപ്പുഴ - എസ് എച്ച് അല്‍ഹാദി (സംസ്ഥാന സമിതിയംഗം)നിലമ്പൂര്‍ - സി ജി ഉണ്ണി (സംസ്ഥാന സമിതിയംഗം)ജില്ല തിരിച്ച പട്ടികകാസര്‍ഗോഡ് ജില്ലതൃക്കരിപ്പൂര്‍ -റസാഖ് ഹാജി പറമ്പത്ത് (ജില്ലാ പ്രസി.)ഉദുമ - ഫെസല്‍ (മണ്ഡലം പ്രസി.)കണ്ണൂര്‍ ജില്ലപേരാവൂര്‍ -പി.കെ. അയ്യപ്പന്‍ മാസ്റ്റര്‍ ( സംസ്ഥാന വൈസ് പ്രസി.)അഴീക്കോട് -നൗഷാദ് പുന്നക്കല്‍ (ജില്ലാ ജനറല്‍ സെക്രട്ടറി)കണ്ണൂര്‍ - അഡ്വ.പി സി നൗഷാദ് (ജില്ലാ കമ്മിറ്റിയംഗം)തലശ്ശേരി - എ സി ജലാലുദ്ദീന്‍ (മണ്ഡലം പ്രസി.)തളിപറമ്പ് - എസ് പി മുഹമ്മദാലി (മണ്ഡലം പ്രസി.)കല്യാശ്ശേരി -എ പി മഹ്മൂദ് മാട്ടൂല്‍ (മണ്ഡലം കമ്മിറ്റിയംഗം)വയനാട് ജില്ലമാനന്തവാടി -എ ഗോപകുമാര്‍ (ജില്ലാ കമ്മിറ്റിയംഗം)കോഴിക്കോട് ജില്ലപേരാമ്പ്ര -ടി കെ കെ ഫൈസി (ജില്ലാ പ്രസിഡന്റ്)കുന്ദമംഗലം - സി മുഹമ്മദ് മാസ്റ്റര്‍( ജില്ലാ ട്രഷറര്‍)കുറ്റാടി - ആര്‍ എം റഹീം (ജില്ലാ കമ്മിറ്റിയംഗം)നാദാപുരം - ഹമീദ് ചീക്കുന്ന്വടകര - പി സാലിം അഴിയൂര്‍ (മണ്ഡലം പ്രസി.)മലപ്പുറം ജില്ലനിലമ്പൂര്‍ -സി ജി ഉണ്ണി (സംസ്ഥാന സമിതിയംഗം) മങ്കട മേമന -ബാപ്പു മാസ്റ്റര്‍ (ജില്ലാ പ്രസി.) മഞ്ചേരി -ഡോ.സി എച്ച് അഷ്‌റഫ് താനൂര്‍ -കെ കെ മജീദ് അല്‍ഖാസിമിപെരിന്തല്‍മണ്ണ -പി. സഈദ് മദനി (ജില്ലാ കമ്മിറ്റിയംഗം)വണ്ടൂര്‍ -കൃഷ്ണന്‍ എരഞ്ഞിക്കല്‍ (ജില്ലാ കമ്മിറ്റിയംഗം)പാലക്കാട് ജില്ലഒറ്റപ്പാലം -ഇ.എസ്. കാജാ ഹുസൈന്‍ ( ജില്ലാ പ്രസി.)നെന്മാറ -എസ്. സക്കീര്‍ ഹുസൈന്‍ (മണ്ഡലം പ്രസി.)പാലക്കാട് ടൗണ്‍ - അഡ്വ. കെ പി നൗഫല്‍ ( ജില്ലാ കമ്മിറ്റിയംഗം)തൃത്താല -ഒ.ടി. ബാബുരാജ് (ജില്ലാ വൈസ് പ്രസി.)ഷൊര്‍ണൂര്‍ - എ ഖാലിദ് ( ജില്ലാ സെക്രട്ടറി)ചിറ്റൂര്‍ - മുഹമ്മദ് ഹനീഫ എ (മണ്ഡലം പ്രസി.)തൃശൂര്‍ ജില്ലമണലൂര്‍ - പി കെ ഉസ്മാന്‍ (ജില്ലാ പ്രസി.)ചേലക്കര -എ എ സുബ്രഹ്മണ്യന്‍ (ജില്ലാ വൈസ്.പ്രസി.)എറണാകുളം ജില്ലകുന്നത്ത്‌നാട് - എം കെ മനോജ്കുമാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)പെരുമ്പാവൂര്‍ - ഒ അലിയാര്‍ ( സംസ്ഥാന സമിതിയംഗം)തൃക്കാക്കര -പി ഐ അബ്ദുസ്സലാം (മണ്ഡലം പ്രസി.)ആലുവ -റോയ് അറക്കല്‍ ( ജില്ലാ ജന.സെക്രട്ടറി)കോട്ടയം ജില്ല ചങ്ങനാശ്ശേരി - മന്‍സൂര്‍ ചെങ്ങണ ആലപ്പുഴ ജില്ല അമ്പലപ്പുഴ -എസ് എച്ച് അല്‍ഹാദി (സംസ്ഥാന സമിതിയംഗം)ആലപ്പുഴ -ടി എം അബ്ദുസ്സമദ് ( ജില്ലാ പ്രസി.)പത്തനംതിട്ട ജില്ലതിരുവല്ല -സാംകുട്ടി ജേക്കബ് ( സംസ്ഥാന ട്രഷറര്‍)കൊല്ലം ജില്ല കുന്നത്തൂര്‍ -തുളസീധരന്‍ പള്ളിക്കല്‍ ( സംസ്ഥാന സെക്രട്ടറി)തിരുവനന്തപുരം ജില്ലവാമനപുരം - അഡ്വ. പിരപ്പന്‍കോട് ഷാജഹാന്‍ ( ജില്ലാ പ്രസി.)തിരുവനന്തപുരം - കരമന റസാഖ് (ജില്ലാ വൈസ് പ്രസി.)ആറ്റിങ്ങല്‍ -കെ ജി സോമന്‍ (ജില്ലാ ജന.സെക്രട്ടറി)കാട്ടാക്കട -രാജന്‍ കാട്ടാക്കട (ജില്ലാ സെക്രട്ടറി)വര്‍ക്കല - കുന്നില്‍ ഷാജഹാന്‍ ( ജില്ലാ വൈസ് പ്രസി.)
വാര്‍ത്താ സമ്മേളനത്തില്‍ പി.എ.മജീദ് ഫൈസി (സംസ്ഥാന ജനറല്‍ സെക്രട്ടറി) വി ടി ഇക്‌റാമുല്‍ ഹഖ് (സംസ്ഥാന സെക്രട്ടറി),അഡ്വ.കെ എം അഷ്‌റഫ് (ദേശീയ സമിതിയംഗം) എന്നിവര്‍ പങ്കെടുത്തു

No comments: